34 പേരെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു

Oct 6, 2022 - 16:31
Oct 6, 2022 - 16:57
 20
34 പേരെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു

തായ്‌ലൻഡ് :-തായ് ലാൻഡിലെ ഒരു ഡേ കെയർ സെന്റർൽ   മുൻ പോലീസ് ഉദ്യോഗസ്ഥർ ചൊവ്വാഴ്ച നടത്തിയ വെടിവെപ്പിൽ ഡേ കെയർ  സെന്റിലെ 5 സ്റ്റാഫും  ഗർഭിണിയായ ടീച്ചറിനേയും 22 കുട്ടികൾ   ഉൾപ്പെടെ 34 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അദ്ദേഹത്തിന്റെ ഭാര്യയും മക്കളും  ഉൾപ്പെടും. കൊലപാതകത്തിനുശേഷം പോലീസുകാരൻ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. (അവലംബംNDTV )