ടുണിസ് സ്ട്രീറ്റ് ഒരു മാസത്തേക്ക് ഭാഗികമായി അടച്ചു
ടുണിസ് സ്ട്രീറ്റ് ഒരു മാസത്തേക്ക് ഭാഗികമായി അടച്ചു
റോഡ് പണികൾക്കായി ഹവല്ലിയിലെ ടുണിസ് സ്ട്രീറ്റ് ഒരു മാസത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. നാലാം റിംഗ് റോഡിന്റെ പ്രവേശന കവാടം മുതൽ ബെയ്‌റൂട്ട് സ്ട്രീറ്റ് ഇന്റർസെക്‌ഷൻ വരെയുള്ള ഭാഗം അറ്റകുറ്റപ്പണികൾക്കായി ജൂലൈ 3 മുതൽ ഒരു മാസത്തേക്ക് അടച്ചിടുമെന്ന് ട്രാഫിക് വിഭാഗം വിശദീകരിച്ചു.