കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് വയനാട് ധുരന്തസഹായം കൈമാറി

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് വയനാട് ധുരന്തസഹായം കൈമാറി

Oct 14, 2024 - 13:13
 20
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് വയനാട് ധുരന്തസഹായം കൈമാറി

കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ (കോഡ്പാക്ക്) വയനാട് ധുരന്തസഹായ കൈമാറി.

അസോസിയേഷൻ സമാഹരിച്ച തുക സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനു കൈമറിയതായി അറിയിച്ചു.

സംഘടനയുടെ പ്രസിഡൻ്റ്   ഡോജി മാത്യു  മന്ത്രിക്ക് തുക കൈമാറി.