വ്യാജ സർട്ടിഫിക്കറ്റ് കാർക്കെതിരെ നടപടിയുമായി കുവൈറ്റ്

Dec 9, 2022 - 00:44
 108
വ്യാജ സർട്ടിഫിക്കറ്റ് കാർക്കെതിരെ നടപടിയുമായി കുവൈറ്റ്

Kuwait:-എഞ്ചിനീയർമാരായി ജോലി ചെയ്യുന്നതിനുള്ള വ്യാജ സർട്ടിഫിക്കറ്റ് ഉള്ളവർക്ക്  വിസ നൽകിയവർക്കും . വ്യാജന്മാരെ  റിക്രൂട്ട്‌മെന്റ്നു  ചെയ്യാൻ അവരെ അധികാരപ്പെടുത്തിയവർക്കും എതിരെ നിയമനടപടികൾ സ്വീകരിച്ചതായി കുവൈറ്റ് എഞ്ചിനീയേഴ്‌സ് സൊസൈറ്റിയിലെ ഒരു ഔദ്യോഗിക സ്രോതസ്സ് സ്ഥിരീകരിച്ചു. കുവൈറ്റിൽ ജോലി ചെയ്യുന്ന എൻജിനീയർമാർക്ക് പഴയ എഞ്ചിനീയർമാരോ പുതിയ എഞ്ചിനീയർമാരോ എന്ന വ്യത്യാസമില്ലാതെ സൊസൈറ്റി നൽകുന്ന സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

നിരവധി വ്യാജ സർട്ടിഫിക്കേറ്റകൾ കണ്ടെത്തുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.