ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽ കാണാൻ അവസരം

Dec 18, 2022 - 13:42
Dec 18, 2022 - 16:08
 100
ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽ കാണാൻ അവസരം

സാൽമയിലുള്ള കണ്ടെയ്നർ പാർക്കിൽ ലോകകപ്പ് കാണുവാൻ സൗകര്യം ടൂറിസ്റ്റ് എന്റർപ്രൈസസ് കമ്പനി ഒരുക്കിയിട്ടുണ്ട്. കാണികൾക്കായി വലിയ നാല് സ്‌ക്രീനുകളാണ്ത യ്യാർ ചെയ്തിട്ടുള്ളത്. ലോകകപ്പ് കാണുന്നതിന് പുറമേ വിവിധ തരത്തിലുള്ള വിനോദങ്ങളിൽ ഏർപ്പെടാനുള്ള സൗകര്യവും ഈ പാർക്കിൽ ഉണ്ട്.

 കോഫി ഷോപ്പുകളും റസ്റ്റോറന്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.

 ടിക്കറ്റ് നിരക്കിൽ ഗണ്യമായ കുറവുണ്ടാകും. കുടുംബത്തോടൊപ്പം എത്തുന്ന അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളെയും അവരോടൊപ്പം എത്തുന്ന ഗാർഹിക തൊഴിലാളികളെയും തികച്ചും സൗജന്യമായി പ്രവേശനം അനുവദിക്കുമെന്ന് അധികൃത അറിയിച്ചു.

 സാൽമ്യ ബാലജിത് സ്ട്രീറ്റിലാണ്  കണ്ടെയ്നർ  പാർക്ക് സ്ഥിതി ചെയ്യുന്നത് 

Cj