ഇന്ത്യൻ നേവിയുടെയും കോസ്റ്റ ഗാർഡിന്റെയും മൂന്നു കപ്പലുകൾ കുവൈറ്റ് തീരം പുൽകി .

Oct 4, 2022 - 00:28
Oct 4, 2022 - 00:50
 31
ഇന്ത്യൻ നേവിയുടെയും കോസ്റ്റ ഗാർഡിന്റെയും  മൂന്നു  കപ്പലുകൾ കുവൈറ്റ് തീരം പുൽകി .

ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ടു സ്വർണം കൂടി .

ഇന്ത്യ തദേശീയമായി നിർമിച്ച LC ഹെലികോപ്റ്റർ രാജ്യത്തിന് സമർപ്പിച്ചു .  

സ:കോടിയേരിയുടെ അനുശോചന പ്രസംഗത്തിൽ മുഖ്യമന്ത്രിയുടെ  കണ്ഠമിടറി ,പ്രസംഗം പാതിവഴിയിൽ അവസാനിപ്പിച്ചു .

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ  സോണിയ ഗാന്ധി കർണാടകയിൽ.

PCC അധ്യക്ഷന്മാർ പരസ്യ പ്രചാരണം നടത്തരുതെന്ന് ഹൈ കമാൻഡ് .

CPI സംസ്ഥാന സെക്രെട്ടറിയായി മൂന്നാം തവണയും  കാനം രാജേന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടു,

പ്രായപരിധി എഴുപത്തിയഞ്ച് ആക്കിയതിനാൽ K ഇസ്മായിൽ ,K ദിവാകരൻ മത്സരത്തിന് പുറത്തു .

തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ .പന്ത്രണ്ടാം വളവിൽ റോഡ് തകർന്നു.

സോഷ്യൽ മീഡിയ, മറ്റു ദൃശ്യ മാധ്യമങ്ങൾ, OTT മുതലായവയിൽ വാതുവയ്പ് പരസങ്ങൾക്കു കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തി . 

അന്തരിച്ച സഖാവ് കോടിയേരി ബാലകൃഷ്ണനെ സോഷ്യൽ മീഡിയവഴി അപമാനിച്ച ഹെഡ് ക്ലർക്ക് രവീന്ദ്രൻ പിള്ളയെ സസ്‌പെൻഡ് ചെയ്തു 

ഇന്ത്യൻ നേവിയുടെയും കോസ്റ്റ ഗാർഡിന്റെയും  മൂന്നു  പരിശീലന  കപ്പലുകൾ കുവൈറ്റ് തീരം പുൽകി .ഒക്ടോ.4 ,5 ,6,തീയതികളിൽ ഇന്ത്യൻ പൗരന്മാർക്ക് സന്ദർശിക്കാം .