കുവൈറ്റിൽ കുറ്റവാളികൾ അറസ്റ്റിൽ

Feb 18, 2023 - 06:37
Feb 19, 2023 - 13:05
 30
കുവൈറ്റിൽ കുറ്റവാളികൾ അറസ്റ്റിൽ

കുവൈറ്റ്‌ -സാൽമി സ്‌ക്രാപ്പ് ഏരിയയിൽ ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ നിയമപ്രകാരം  തിരയുന്ന കുറ്റവാളികൾ ഉൾപ്പെടെ 76 പ്രവാസികളെ അറസ്റ്റ് ചെയ്യുകയുണ്ടായി, അവരോടൊപ്പം താമസ നിയമലംഘകരും തിരിച്ചറിയൽ രേഖയും ഇല്ലാതെ കണ്ടെത്തിയവരും പിടിക്കപ്പെട്ടിട്ടുണ്ട് . നിയമനടപടികൾ സ്വീകരിക്കുന്നതിന് എല്ലാവരെയും അധികാരപ്പെട്ട അധികാരികൾക്ക് കൈമാറി.