കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Apr 24, 2023 - 08:31
 50
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

കുവൈത്ത് സിറ്റി : കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ഡയറക്ടർ അയ്യൂബ്‌ കച്ചേരി ഉദ്ഘാടനം ചെയ്തു. ഇസ്മയിൽ വള്ളിയോത്ത് റമദാൻ സന്ദേശം നൽകി. ജനറൽ സെക്രട്ടറി ജസ്റ്റിൻ ജെയിംസ് സ്വാഗതം പറഞ്ഞു.

അഡ്വൈസറി ബോർഡ് ചെയർമാൻ സി എസ്‌ ബത്താർ,വനിത ചെയർപെർസൺ സെനി നിജിൻ,പ്രോഗ്രാം കൺവീനർ ഡോജി മാത്യു,മീഡിയ കൺവീനർ അരുൺ രവി,മുഹമ്മദ് (ഷോയ്‌ബ റെസ്‌റ്റോറന്റ് ),നിതേഷ് പട്ടേൽ (സിറ്റി ലിങ്ക് ഷട്ടിൽ ഓൺ ഡിമാൻഡ് മാനേജർ),അബ്ദുൽ അസീസ് (ജോയ് ആലുക്കാസ് ജനറൽ മാനേജർ ),സജി ജനാർദ്ദനൻ (കല),കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), അജി കെ.ആർ (സാരഥി ), കാർത്തിക് നാരായണൻ( എൻ.എസ്‌. എസ്‌ ),ബിനോയ് ചന്ദ്രൻ (AJPAK), ബ്ലസൺ (WAK ), ജാവേദ്  (KDA ), മുഹമ്മദ് ബഷീർ (MAK ), ജോമോൻ കോയിക്കര (EDA), അലക്സ് മാത്യു (KJPA), ഷെറിൻ മാത്യു (KEA), ബിജു കടവിൽ (TRASSK), രാജേഷ് കുമാർ (ഫോക്ക്), ഷൈജിത് (FIRA),സലിം രാജ് , മുബാറക് കാബ്രത്ത് (കുട) സജികുമാർ (മംഗഫ്), എന്നിവർ സംസാരിച്ചു. ട്രഷറർ സുമേഷ് ടീ സുരേഷ്  നന്ദിയും പറഞ്ഞു.

സംഘടനയുടെ വക മൊമൊന്റൊ പ്രസിഡന്റ് അനൂപ് സോമൻ സിറ്റി ലിങ്ക് ഷട്ടിൽ ഓൺ ഡിമാൻഡ് മാനേജർ നിതേഷ് പട്ടേലിന് നൽകി ആദരിച്ചു, അവതാരികയായി ആയിഷ ഗോപിനാഥും ,രക്ഷാധികാരി ജിയൊ തോമസ്, വൈസ് പ്രസിഡന്റ്മാരായ രതീഷ് കുമ്പളത്ത് , സുബിൻ ജോർജ് ,ജോ.സെക്രട്ടറി നിജിൻ ബേബി,ജോ.ട്രഷറർ ജോസഫ് കെ.ജെ, ചാരിറ്റി കോർഡിനേറ്റർ ഭൂപേഷ് തുളസീധരൻ, ജോ.ചാരിറ്റി കോർഡിനേറ്റർ പ്രിയ ജാഗ്രത്, മീഡിയ കൺവീനർ ജിത്തു തോമസ്, ജോ.വനിതാ കോർഡിനേറ്റർ ബീന വർഗീസ്, റിഥ നിമിഷ്‌ ഏരിയ കോർഡിനേറ്റർ അനിൽ കുറവിലങ്ങാട്, പ്രജിത്ത് പ്രസാദ്,എക്സിക്യൂട്ടീവ് മെമ്പർമാരായ ജോജോ ജോർജ്,ഷൈജു എബ്രഹാം,ഷൈൻ ജോർജ്,പ്രദീപ് നായർ,ശ്രീകാന്ത് സോമൻ, സിജോ കുര്യൻ,രജിത വിനോദ്,എന്നിവർ നേതൃത്വം നൽകി.