ഹെലികോപ്റ്റർ അപകടം. മലയാളി സൈനികൻ മരിച്ചു
: അരുണാചൽ പ്രദേശിലെ അപ്പർ സിയാങ് ജില്ലയിൽ വന പ്രദേശത്തു വെള്ളിയാഴ്ച ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ തകർന്ന് മലയാളി സൈനികൻ ഉൾപ്പടെ അഞ്ച് പേർ മരിച്ചു.
രണ്ട് പൈലറ്റുമാരുൾപ്പെടെ അഞ്ചുപേരാണ് എച്ച്എഎൽ രുദ്ര എന്ന അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്
ചെറുവത്തൂർ സ്വദേശി kv അശ്വിൻ ആണ് മരിച്ച മലയാളി.
ഇതു ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ ഹെലികോപ്റ്റർ അപകടം ആണ്