കരിമ്പനകുളത്ത് കാറപകടത്തിൽ ദമ്പതികൾ മരണപ്പെട്ടു
ഇന്ന് പൊന്തൻപുഴ കരിമ്പനക്കളത്ത് എസ്റ്റേൺ ഹൈവേയിൽ സംഭവിച്ച അപകടത്തിൽ യാത്രക്കാരായ ദമ്പതികൾ മരണമരണപെട്ടു. മണിമല സ്വദേശികളായ തങ്കച്ചൻ ഭാര്യ ഉഷ എന്നിവരാണ് മരിച്ചത്. ചിറ്റാർ സ്വദേശിയുടെത് വാഹനം. അമിത വേഗതയാണ്. അപകടകാരണമെന്നു പ്രദേശവാസികൾ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം ഏതാണ്ട് പൂർണമായും തകർന്നു ഇടതുവശത്തുള്ള വീൽ അസംബ്ലി പൂർണ്ണമായും തെറിച്ചുപോയി.
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും