അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിലുള്ള ആശുപത്രിയിൽ അന്തരിച്ചു .

Oct 2, 2022 - 23:56
Oct 3, 2022 - 01:06
 86
അറ്റ്ലസ് രാമചന്ദ്രൻ ദുബൈയിലുള്ള ആശുപത്രിയിൽ അന്തരിച്ചു .

ഏറെ നാളുകളായി വാർധക്യസഹജമായ അസുഖങ്ങളാൽ ഭാരപെട്ടിരുന്ന അദ്ദേഹ ത്തിന് ശനിയാഴ്ച രാത്രി കലശലായ നെഞ്ചുവേദന അനുഭവപ്പെട്ടു. ഉടൻതന്നെ ദുബൈയിലുള്ള ആശുപത്രിയിൽ പ്രവേശി പ്പിക്കുകയും  തുടർന്ന് ഞായറാഴ്ച രാത്രിയോടെ ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. അന്ത്യകർമ്മങ്ങൾ 3/10/2022 തിങ്കളാഴ്ച ദുബൈയിൽ നടത്തും.

ഭാര്യ ഇന്ദിരാ രാമചന്ദ്രൻ, മകൾ ഡോക്ടർ മഞ്ജു രാമചന്ദ്രൻ