ഈജിപ്ഷ്യൻ ദമ്പതികൾ വാഹന അപകടത്തിൽ മരിച്ചു

Dec 18, 2022 - 00:08
 12

കുവൈറ്റ് സിറ്റി, ഡിസംബർ 17: ഫഹാഹീലിലെ റോഡിലുണ്ടായ വാഹനാപകടത്തിൽ ഈജിപ്തുകാരനും ഭാര്യയും മരിച്ചു,.  മറ്റൊരു വാഹനത്തിന്റെ ഡ്രൈവറായ കുവൈറ്റ് സ്വദേശിക്കും പരിക്കേറ്റതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെയും ആംബുലൻസുകളുടെയും അകമ്പടിയോടെ രക്ഷാപ്രവർത്തകർ സംഭവസ്ഥല ത്തേക്ക് നീങ്ങി, മരിച്ച രണ്ട് പേരുടെയും മൃതദേഹങ്ങൾ ഫോറൻസിക് വിഭാഗത്തിന് കൈമാറുകയും പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.