കുട്ടിയുടെ തലയോട്ടിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു

Feb 3, 2023 - 02:55
Feb 3, 2023 - 03:12
 40
കുട്ടിയുടെ തലയോട്ടിൽ തറച്ച വെടിയുണ്ട പുറത്തെടുത്തു

ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയ ഒടുവിൽ മൂന്നു വയസ്സുള്ള കുട്ടിയുടെ തലയോട്ടിയിൽ തറച്ച വെടികൊണ്ട പുറത്തിറത്തു.

 കഴിഞ്ഞദിവസം ജയറയിലെ ഒരു വിവാഹ ആഘോഷവേളയിലാണ് സമീപത്തെ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തലയിൽ വെടിയുണ്ട പതിച്ചത്. മുറ്റത്ത് കളിച്ചുകൊണ്ട് നിന്ന് കുട്ടി ഓടിവന്നു വീഴുകയും തലയിൽനിന്ന് രക്തം വരുന്നത് കാണുകയും ചെയ്തു തുടർന്ന് അബോധാവസ്ഥയിൽ ആയ കുട്ടിയെ  ഇബ്ൻ സീന ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ഹോസ്പിറ്റലിൽ നടത്തിയ എക്സറെ പരിശോധനയിലാണ് തലയോട്ടിക്കുള്ളിൽ വെടിയുണ്ട കണ്ടെത്തിയത്. ന്യൂറോസർജൻ Dr.അമ്മദ് ജബർ അൽ ഇനെസി നീണ്ട ഒന്നരമണിക്കൂർ ശസ്ത്രക്രിയശേഷം വെടികൊണ്ട പുറത്തെടുത്തു.

 ശസ്ത്രക്രിയയ്ക്ക് ശേഷം കുട്ടി കൺകൾ തുറന്നു ഇടതുവശംചൽപ്പിച്ചു എന്നും ആശുപത്രികൾ പറയുന്നു.. ഇപ്പോൾ കുട്ടിയുടെ ആരോഗ്യകരമാണ്. ഭാവിയിൽ എന്തെങ്കിലും ശാരീരിക വൈകല്യം ഉണ്ടാകുവാനുള്ള സാധ്യത തള്ളികളയാൻ ആകില്ലെന്നു ഡോക്ടർമാർ പറഞ്ഞു.