കോഡ്പാക് - പുതിയ അഡ്വൈസറി ബോർഡ് ചെയർമാനെ തിരഞ്ഞെടുത്തു
കോഡ്പാക് - പുതിയ അഡ്വൈസറി ബോർഡ് ചെയർമാനെ തിരഞ്ഞെടുത്തു
കുവൈത്ത് സിറ്റി : കോട്ടയം ഡിസ്ട്രിക് പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) 2024 - 2025 കാലയളവിലേക്കുള്ള അഡ്വൈസറി ബോർഡ് ചെയർമാനായി ശ്രീമാൻ വിജോ കെ വിയെ തിരഞ്ഞെടുത്തു, പ്രസിഡന്റ് ശ്രീ ഡോജി മാത്യുവിന്റെ അദ്ധ്യക്ഷതയിൽ അബ്ബാസിയ ആർട്ട് സർക്കിൾ ഹാളിൽ വെച്ച് നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സുമേഷ് , ട്രഷറർ പ്രജിത് പ്രസാദ്, വനിത ചെയർപേഴ്സൺ ശ്രീമതി സിനി നിജിൻ കൂടാതെ മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു