ഫോർത്ത് റിംഗ് റോഡിൽ നിന്ന് ഹവലിയിലേക്കുള്ള സബ്-എക്സിറ്റ് അടച്ചിരിക്കും.

ഫോർത്ത് റിംഗ് റോഡിൽ നിന്ന് ഹവലിയിലേക്കുള്ള സബ്-എക്സിറ്റ് അടച്ചിരിക്കും.

Feb 22, 2025 - 08:52
Feb 22, 2025 - 09:09
 108
ഫോർത്ത് റിംഗ് റോഡിൽ നിന്ന് ഹവലിയിലേക്കുള്ള സബ്-എക്സിറ്റ് അടച്ചിരിക്കും.

ഫോർത്ത് റിംഗ് റോഡും മഗ്‌രിബ് റോഡും തമ്മിലുള്ള ഇന്റർസെക്ഷനിൽ നാലാം ഘട്ട അറ്റകുറ്റപ്പണികൾ വ്യാഴാഴ്ച ആരംഭിച്ചതായി ജനറൽ ട്രാഫിക് വകുപ്പ് അറിയിച്ചു.

സാൽമിയയിൽ നിന്ന് ഷുവൈഖിലേക്ക് വരുന്നവർക്കും മഗ്‌രിബ് എക്‌സ്‌പ്രസ് വേ വഴി കുവൈറ്റ് സിറ്റിയിലേക്ക് പോകുന്നവർക്കും ഫോർത്ത് റിംഗ് റോഡിൽ നിന്ന് ഹവലിയിലേക്കുള്ള സബ്-എക്സിറ്റ് അടച്ചിടുമെന്ന് വകുപ്പ് ഒരു പത്രക്കുറിപ്പിൽ വിശദീകരിച്ചു.

ഫഹാഹീൽ എക്‌സ്‌പ്രസ് വേ, കിംഗ് ഫൈസൽ എക്‌സ്‌പ്രസ് വേ, ഡമാസ്കസ് സ്ട്രീറ്റ്, ബാഗ്ദാദ് സ്ട്രീ തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോഗിക്കാൻ ഡ്രൈവർമാരെ ഉപദേശിച്ചു.