. നരബലി അന്വേഷണം പുരോഗമിക്കുന്നു
പത്തനംതിട്ട. നര ബലിക്കായി രണ്ടു സ്ത്രീകളെ കൊന്ന കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. എറണാകുളം ആർടിഒ സിറ്റി പോലീസ് കമ്മീഷണർ. എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാത്രി വൈകിയും സംഭവസ്ഥലത്തുനിന്ന് മൃതദേഹാവശിഷ്ടങ്ങളും മറ്റു തെളിവുകളും ഉദ്യോഗസ്ഥർ ശേഖരിച്ചുകൊണ്ടിരിക്കുന്നു. വരും ദിവസങ്ങളിൽ സംഭവത്തെ കുറിച്ചുള്ള കൂടുതൽ വ്യക്തത ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.