ജീവനോടു രഹസ്യ ഭാഗത്തു കത്തി കുത്തിയിറക്കി .

Oct 12, 2022 - 10:24
Oct 15, 2022 - 20:56
 56
ജീവനോടു രഹസ്യ ഭാഗത്തു  കത്തി കുത്തിയിറക്കി .
പ്രതികൾ -മു .ഷാഫി ,ഭഗവന്ത്‌ ഭാര്യ ലൈല ,ഭഗവന്ത് ,കൊല്ലപ്പെട്ട പദ്‌മ ,റോസിലി എന്നിവർ

സ്വ  ലെ 

പോലീസ് റിമാൻഡ് റിപ്പോർട്ട് -ഒറ്റനോട്ടത്തിൽ 

പദ്മ --

എറണാകുളം ചിറ്റൂർ  റോഡിൽ നിന്നും ഷാഫിയുടെ സ്കോര്പിയോയിൽ ഇലന്തൂരിലേക്കു ...

വേശ്യാവൃത്തിക്കായി പതിനയ്യായിരം രൂപ വാഗ്‌ദാനം ചെയ്തു ..

ഇലന്തൂരിലെ വീട്ടിൽ വെച്ച് കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊന്നു .

ശരീരം അന്പത്തിയാറു കഷണങ്ങൾ ആക്കി നുറുക്കി ...

ബക്കറ്റ് ഉപയോഗിച്ച് നേരത്തെ തയ്യാറാക്കിയ കുഴിയിലിട്ടു മൂടി .

റോസിലി :-

ബ്ലൂ ഫിലിമിൽ അഭിനയിക്കാൻ വേണ്ടി കോട്ടയത്ത് നിന്നും സ്കോർപിയയിൽ  കൊണ്ടുവന്നു .

പത്തു ലക്ഷം രൂപ വാഗ്ദാനം ചെയ്തു .

വാക്കുതർക്കത്തിൽ വായിൽ തുണി തിരുകി ടേപ്പ് കൊണ്ട് വായ് ഒട്ടിച്ചു .

കൈകാലുകൾ കട്ടിലിൽ ബന്ധിച്ച ശേഷം ആദ്യം ജീവനോട് രഹസ്യഭാഗത്തിൽ കത്തി കുത്തിയിറക്കി 

കഴുത്തറുത്തു കൊന്നു . 

ശരീരം കഷണിച്ചു കുഴിയിലിട്ടു മൂടി .

പ്രതികളെ പത്തു ദിവസം കസ്റ്റിഡിയിൽ വാങ്ങും .