യുവാവ് പെൺകുട്ടിയെയും അമ്മയെയും കുത്തി പരിക്കേൽപിച്ചു
കണ്ണൂർ മാഹി. പ്രണയാഭ്യർത്ഥന നിരസിച്ചു. യുവാവ് പെൺകുട്ടിയെ കുത്തി പരിക്കേൽപ്പിച്ചു. ഉസൈൻ പോട്ട്
കണ്ണൂർ. ഉസ്സൻ മോട്ടയിൽ പ്രേമം നിരസിച്ചതിന് യുവാവ് പെൺകുട്ടിയെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ചു. മാഹി സ്വദേശികളായ പൂജയ്ക്കും അമ്മ ഇന്ദുലേഖയ്ക്ക് ആണ് കുത്തേറ്റത്. ചെറുകല്ലായി സ്വദേശി 23 വയസ്സുള്ള ദിനേശ് ബാബു ആണ് കുത്തിയത്. ഇന്ന് വൈകുംനേരമാണ് ദിനേശ് വീട്ടിൽ കയറി ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുന്നു.