മനുഷ്യക്കടത്തു തടയാൻ ശക്തമായ നടപടികൾ എടുക്കും
കുവൈറ്റ് .വ്യക്തമായ മാർഗ്ഗരേഖകളും ,മാനദണ്ഡങ്ങളും ഭരണഘടനയിൽ ഉൾപ്പെടുത്തി മനുഷ്യാവകാശം സംരക്ഷിക്കുമെന്ന് ന്യൂയോർക്കിൽ നടക്കുന്ന UN ജനറൽ അസംബ്ലി മൂന്നാം കമ്മറ്റിയിൽ നടന്ന ചർച്ചയിൽ diplomatic attache Rashed Al-Abhoul പ്രസ്‌താവിച്ചു .
UN GA 48 / 134 പ്രമേയത്തിന് അനുസൃതമായി മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനു വേണ്ട നടപടികളെ പ്രോത്സാഹിപ്പിക്കുന്നതിലിലുള്ള സന്നദ്ധത അദ്ദേഹം പ്രകടമാക്കി .
ഒരു ദേശീയ ബ്യുറോ സ്‌ഥാപിച്ചുകൊണ്ടു ഇവ നിലനിർത്തൻ ഇടതടവില്ലാത്ത പ്രവർത്തനം തുടരുമെന്നും അദ്ദേഹം പറഞ്ഞു ,വികലാഗകരെ വിവിധ മേഖലകളിൽ ഉൾകൊള്ളുന്നതിനുള്ള തടസങ്ങൾ നീക്കാനുള്ള പദ്ധതികൾ ലക്ഷ്യമിടുന്നുണ്ട് .മനുഷ്യ കടത്തു തടയുന്നതിനുള്ള ശക്തമായ നിലപാട് എടുക്കുമെന്നും പ്രസ്‌താവിച്ചു
KUNA :