കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു
കുവൈറ്റ്.അൽ മുത്‌ല റസിഡൻഷ്യൽ ഏരിയയിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പാകിസ്ഥാൻ സ്വദേശി മരിച്ചു.
കെട്ടിടത്തിലെ തൊഴിലാളികളിലൊരാൾ ആംബുലൻസിനെയും സെക്യൂരിറ്റിക്കാരെയും വിളിച്ചതായും അവിടെയെത്തിയ പാരാമെഡിക്കുകൾ പരിക്കേറ്റ ആൾ വീഴ്ചയുടെ അഘാദത്തിൽ മരിച്ചതായി കണ്ടെത്തിയതായും ഒരു പ്രാദേശിക അറബിക് ദിനപത്രം പറഞ്ഞു.
പാരാമെഡിക്കൽ ഉദ്യോഗസ്ഥർ മൃതദേഹം ഫോറൻസിക് വിഭാഗത്തിന് കൈമാറി.(times of kwi )
Cj