കുവൈറ്റിൽ മലയാളി യുവതി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ
കുവൈറ്റിൽ മലയാളി യുവതി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ

കുവൈറ്റ് സിറ്റി : കുവൈറ്റിൽ മലയാളി യുവതി ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ. ചങ്ങാശ്ശേരി സ്വദേശിനി ഷീബ റെജിയെ ആണ് ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അബ്ബാസിയയിൽ കുടുംബ സമേതം താമസം ആയിരുന്നു.