2000 Sidra planting campaign. Kuwait.

Kuwait. ഗ്രീൻ കുവൈറ്റ്" പ്രോജക്ടിൻ്റെ ഭാഗമായി 2000 Sidra planting campaign' 28 October 2022 അരിഫ്ജാൻ പ്രവിശ്യയിൽ നടത്തപ്പെട്ടു.
വിവിധ രാജ്യങ്ങളിൽ നിന്നുള്ളപ്രവാസികളുടെ 12 ഓളം സന്നദ്ധ സംഘടനകളിൽ നിന്നും ഏകദേശം 300 പേരോളം '2000 Sidra planting campaign' പങ്കെടുത്തു.
എക്കോ വാരിയേഴ്‌സ് പ്രസിഡൻ്റ് പ്രിയദർശൻ, കുവൈറ്റ് മലയാളികൾ രക്ഷാധികാരി ഷാഹുൽ ഹമീദ്, പ്രസിഡൻ്റ് ജോർജ് ചെറിയാൻ, കൺവീനർ റോഷൻ തോമസ്, കുവൈറ്റ് മലയാളി ലീഡർ ജോസ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ,. കുവൈറ്റിലുള്ള മറ്റു മലയാളി-തമിഴ് സംഘടനകളുംക്യാമ്പയിനിൽ പങ്കെടുത്തു.