രണ്ടു നഴ്സിംഗ് വിദ്യാർത്ഥികൾ തോട്ടിൽ മുങ്ങിമരിച്ചു

Dec 20, 2022 - 22:49
Dec 20, 2022 - 22:51
 42
രണ്ടു നഴ്സിംഗ്  വിദ്യാർത്ഥികൾ  തോട്ടിൽ മുങ്ങിമരിച്ചു

കോട്ടയം :സഹപാഠിയുടെ വീട്ടിൽ സന്ദർശനത്തിനെത്തിയ രണ്ട് നേഴ്സിംഗ് വിദ്യാർത്ഥികൾ സമീപത്തുള്ള തോട്ടിൽ മുങ്ങി മരിച്ചു.

 കരുനാഗപ്പള്ളി സ്വദേശികളായ 21 വയസ്സ് വീതം പ്രായംമുള്ള അജ്മൽ, വജൻ എന്നീ വിദ്യാർത്ഥികളാണ് പാദുവ പന്നങ്ങം തോട്ടിൽ മുങ്ങി മരിച്ചത്  

 കൊല്ലം ട്രാവൻകൂർ കോളേജ് ഓഫ് നേഴ്സിങ് ലെ വിദ്യാർത്ഥികളായിരുന്നു പാദുവയിലുള്ള സഹപാഠിയുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ദുരന്തം സംഭവിച്ചത്.