യമനിലെ എണ്ണ തുറമുഖത്തിനു നേരെ ഉണ്ടായ ഹൂറികളുടെ ആക്രമണത്തെ അറബ് ലീഗ് അപലപിച്ചു

Oct 22, 2022 - 16:00
Oct 23, 2022 - 10:55
 93
യമനിലെ  എണ്ണ തുറമുഖത്തിനു നേരെ ഉണ്ടായ ഹൂറികളുടെ ആക്രമണത്തെ അറബ് ലീഗ് അപലപിച്ചു

കെയ്‌റോ: വിദേശ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ച് യെമന്റെ  ഹദ്രമൗട്ട് ഗവർണറേറ്റിലെ അൽ-ദബ എണ്ണ തുറമുഖത്തെ ലക്ഷ്യം വയ്ക്കാനുള്ള ഹൂതികളുടെ ശ്രമത്തെ അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽ-ഗെയ്ത് ശനിയാഴ്ച അപലപിച്ചു..

യെമനിലെ സന്ധി പുതുക്കാൻ ലക്ഷ്യമിട്ടുള്ള അശ്രാന്തമായ അന്താരാഷ്ട്ര, പ്രാദേശിക ശ്രമങ്ങളോടുള്ള അവഗണനയും വെല്ലുവിളിയുമാണ് ഈ സമയത്ത് അപകടകരമായ പ്രവർത്തിയാണ് ഹൂതികൾ ചെയുന്നതെന്നു അബുൽ-ഗീത് പ്രസ്താവനയിൽ പറഞ്ഞു .(kuna )

കൂടുതൽ വായിക്കുവാൻ

ഇവിടെ ക്ലിക് ചെയ്യുക.